ഫാന്‍സിസ്പാപ്പാ  ദിവ്യബലിയർപ്പണ സമയത്തില്‍... ഫാന്‍സിസ്പാപ്പാ ദിവ്യബലിയർപ്പണ സമയത്തില്‍... 

വിശ്വാസം: അപരനാകുന്ന ദാനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ദൈവസ്നേഹത്തിന്‍റെ പ്രേരണയിൽ നമുക്ക് ആശയവിനിമയം നടത്താനും, സ്വീകരിക്കാനും,  അപരനാകുന്ന ദാനത്തെ മനസ്സിലാക്കാനും, അതിനോടു പ്രതികരിക്കാനും സാധിക്കുന്ന ഒരു ബന്ധവും, കൂടിക്കാഴ്‌ചയുമാണ് വിശ്വാസം." ജൂണ്‍,18ആം തിയതി, ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.  

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം 6 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: La fede è una relazione, un incontro, e sotto la spinta dell’amore di Dio possiamo comunicare, accogliere e comprendere il dono dell’altro e corrispondervi.

PT: A fé é uma relação, um encontro e, sob o impulso do amor de Deus, podemos comunicar, acolher e compreender o dom do outro e corresponder-lhe.

EN: Faith is a relationship, an encounter, and under the impetus of God's love we can communicate, welcome, and understand the gifts of others and respond to them

DE: Der Glaube ist Beziehung und Begegnung. Unter dem Einfluss der Liebe Gottes können wir das Geschenk, das der Andere ist, mitteilen, annehmen, verstehen und darauf reagieren.

ES: La fe es una relación, un encuentro; y mediante el impulso del amor de Dios podemos comunicar, acoger, comprender y corresponder al don del otro.

FR: La foi est une relation, une rencontre, et sous l'impulsion de l'amour de Dieu nous pouvons communiquer, accueillir, comprendre le don des autres et y répondre.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2019, 10:51