ഫ്രാൻസിസ്പാപ്പാ ചൈനയിൽ നിന്നുള്ള കുട്ടിയെ പൊതുകൂടിക്കാഴ്ച്ചയവസരത്തിൽ  ആശ്ലേഷിക്കുന്നു. ഫ്രാൻസിസ്പാപ്പാ ചൈനയിൽ നിന്നുള്ള കുട്ടിയെ പൊതുകൂടിക്കാഴ്ച്ചയവസരത്തിൽ ആശ്ലേഷിക്കുന്നു. 

ചൈനയിലെ കത്തോലിക്കാ വിശ്വാസികൾക്കായി പ്രാർത്ഥിക്കാം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി

"ചൈനയിലെ കത്തോലിക്കാ വിശ്വാസികൾക്കായി പ്രാർത്ഥിക്കാം.വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും, സാർവത്രീക സഭയോടു ഐക്യപ്പെട്ടു നിൽക്കാനും, മുറിവുകളുടെയും പ്രതിന്ധികളുടെയും മധ്യത്തിലായിരിക്കുമ്പോഴും സാര്‍വ്വത്രീകസഭാ കൂട്ടായ്മയിൽ നിലനിൽക്കുവാനും, നിരാശപ്പെടുത്താത്ത പ്രത്യാശയിൽ ആശ്രയിക്കുവാനും ഷ്യാങ്ഹ്യായിലെ  പരിശുദ്ധകന്യകാമറിയം അവരെ സഹായിക്കട്ടെ"  എന്ന് മെയ് 24ആം തിയതി വെള്ളിയാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

IT: Preghiamo per i cattolici in Cina. La Vergine di Sheshan li aiuti a testimoniare la fede, in comunione con la Chiesa universale, e a perseverare nell'unità nonostante le ferite e le prove, fiduciosi nella speranza che non delude.
DE: Wir wollen für die Katholiken in China beten. Die Gottesmutter von Sheshan möge ihnen helfen, den Glauben in Gemeinschaft mit der Weltkirche zu bezeugen und im Vertrauen auf die Hoffnung, die niemals enttäuscht, trotz aller Wunden und Prüfungen die Einheit zu bewahren.
EN: We pray for the Catholics in China. May Our Lady of Sheshan help them witness to the faith, in communion with the universal Church, and to persevere in unity despite the wounds and the trials, trusting in the hope that does not disappoint.
PT: Rezemos pelos católicos na China. Que a Virgem de Sheshan os ajude a testemunhar a fé, em comunhão com a Igreja universal, e a perseverar na unidade não obstante as feridas e provações, confiantes na esperança que não desilude.
ES: Oremos por los católicos de China. Que la Virgen de Sheshan les ayude a testimoniar la fe, en comunión con la Iglesia universal, y a perseverar en la unidad a pesar de las heridas y las pruebas, confiando en la esperanza que no defrauda.
FR: Nous prions pour les catholiques en Chine. Que Notre Dame de Sheshan les aide à témoigner de leur foi, en communion avec l'Église universelle, et à persévérer dans l'unité malgré les blessures et les épreuves, confiants dans l'espérance qui ne déçoit pas.
PL:

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2019, 13:57