Pope Francis ordained 19 deacons to priesthood in Vatican. Pope Francis ordained 19 deacons to priesthood in Vatican. 

കരുണയെത്തുന്ന നേരം

11 മെയ് 2019, @pontifex

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“ഇത് കാരുണ്യത്തിന്‍റെ സമയമാണ്, ദൈവിക കാരുണ്യത്തി‍ന്‍റെ സമയം. ഹൃദയങ്ങള്‍ ദൈവത്തിനായി തുറന്നി‌ടാം. അവിടുന്ന് നമ്മിലേയ്ക്ക് കടന്നുവരട്ടെ.”

ആഗോളസഭയില്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ആചരിച്ചുകൊണ്ട്, ആധുനിക ചരിത്രത്തില്‍ ആദ്യമായി യേശുവിന്‍റെ കാരുണ്യത്തിന്‍റെ സുവിശേഷം ശക്തമായി പ്രതിധ്വനിപ്പിച്ച പാപ്പാ ഫ്രാന്‍സിസ് ഇതാ, ദൈവിക കാരുണ്യത്തിന് മനുഷ്യര്‍ കാതോര്‍ക്കണമെന്ന് മനുഷ്യകുലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഈ പെസഹാക്കാലത്ത് ഇംഗ്ലിഷില്‍  ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ സന്ദേശം കണ്ണിചേര്‍ത്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2019, 17:21