Pope Francis in the General Audience of 220519 Pope Francis in the General Audience of 220519 

ദൈവിക നന്മകളില്‍ വിശ്വസിക്കാം @pontifex

27 മെയ് 2019, തിങ്കള്‍

ദൈവികനന്മകളെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“ദൈവിക നന്മയില്‍ വിശ്വസിച്ചാല്‍  വിവിധ സംഭവങ്ങളുടെ അര്‍ത്ഥവും ജീവിതലക്ഷ്യവും  നമുക്കു കണ്ടെത്താം.”


If you trust in the goodness of the Lord, you will understand the meaning of events and the purpose of your life.

ജീവിതചുറ്റുപാടുകളില്‍ പ്രത്യാശപകരുന്ന ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കണ്ണിചേര്‍ത്തു. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2019, 17:02