തിരയുക

children of war children of war 

പാവങ്ങളില്‍ വസിക്കുന്ന ദൈവം #Caritas

പാപ്പാ ഫ്രാന്‍സിസിന്‍റെ സാമൂഹ്യശ്രൃംഖല സന്ദേശം :

23 മെയ് 2009, വ്യാഴം

“മനുഷ്യര്‍ ആര്‍ജ്ജിക്കുന്ന മഹത്വത്തിലല്ല ദൈവം വസിക്കുന്നത്, മറിച്ച് ചുറ്റുമുള്ള പാവപ്പെട്ടവരുടെ നിസ്സാരതയിലാണ്.”

God does not reside in the greatness of that which we accomplish, but in the littleness of the poor persons that we meet. #Caritas

മെയ് 23, വ്യാഴാഴ്ച “കാരിത്താസ്” ഉപവി പ്രസ്ഥാനത്തിന്‍റെ 21-Ɔമത് പൊതുസമ്മേളനത്തിലെ അംഗങ്ങള്‍ക്കൊപ്പം സായാഹ്നത്തില്‍ സമൂഹബലയര്‍പ്പിക്കുന്നതിനു മുന്‍പ് ഇംഗ്ലിഷ് ഉള്‍പ്പെടെ
9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2019, 17:42