തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

സജീവവും ഊര്‍ജ്ജസ്വലവുമായ വചനം @pontifex

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

16 മെയ് 2019, വ്യാഴം

“ദൈവവചനം സജീവമാണ് (ഹെബ്രായര്‍ 4, 12); അത് കെട്ടുപോകുന്നില്ല, പഴകുന്നില്ല. അത് എന്നും ജീവിക്കുന്നു.”

“The word of God is alive (Hebrews 4:12); it does not die or get old, but remains forever."

സജീവും ഊര്‍ജ്ജസ്വലവുമായ വചനത്തെക്കുറിച്ചുള്ള ചിന്ത ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.
 

16 May 2019, 19:06