തിരയുക

ദാരിദ്ര്യത്തിന് ഇരയാക്കപ്പെട്ട കുഞ്ഞ് ദാരിദ്ര്യത്തിന് ഇരയാക്കപ്പെട്ട കുഞ്ഞ് 

പ്രതിഫലം പ്രതീക്ഷിക്കാതെ കരുണ കാണിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

"തിരിച്ചു നൽകുവാൻ കഴിയാത്തവരോടു കാണിക്കുന്ന കരുണയാണ്  ദൈവദൃഷ്ടിയിൽ വിലപ്പെട്ടത്" എന്ന് മെയ് 25 ആം തിയതി ശനിയാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

മറ്റുള്ളവർ നൽകുന്ന കരുണയെ ആശ്രയിച്ചു ജീവിക്കുകയും, മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന ഉപകാരങ്ങൾക്കു പകരം നല്‍കാൻ കഴിയാത്ത നിസ്സാഹരായ സഹോദരങ്ങളോടു പ്രകടിപ്പിക്കുന്ന കരുണ ദൈവത്തിന്‍റെ കണ്ണുകളിൽ വിലപ്പെട്ടതായി പരിഗണിക്കപ്പെടുമെന്ന് പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശത്തിലൂടെ ഉത്‌ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Agli occhi di Dio è preziosa la misericordia verso chi può solo ricevere senza dare nulla in cambio.

PT: Aos olhos de Deus, é preciosa a misericórdia por aqueles que só podem receber sem dar nada em troca.

DE: Wertvoll ist in den Augen Gottes die Barmherzigkeit gegenüber dem, der nur empfangen kann, ohne Gegenleistung. 

EN: Mercy shown to those who can only receive, without giving anything in return, is precious in the eyes of God.

FR: La miséricorde envers celui qui peut seulement recevoir sans rien donner en retour est précieuse aux yeux de Dieu.

ES: La misericordia hacia quien solo puede recibir sin dar nada a cambio es preciosa a los ojos de Dios.

LN: Coram Deo pretiosa est misericordia in eum qui recipere tantum potest, nihil dans mutuo.

PL: W oczach Boga cenne jest miłosierdzie w stosunku do tych, którzy mogą tylko otrzymywać, nie dając nic w zamian.

AR: - ثمينةٌ في عيني الله الرحمةُ حيال من يستطيع أن ينال فقط دون أن يعطيَ شيئاً بالمقابل.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2019, 11:38