തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ   Urbi et Orbi " നഗരത്തിനും ലോകത്തിനും" എന്ന സന്ദേശം നൽകുന്നു. ഫ്രാൻസിസ് പാപ്പാ Urbi et Orbi " നഗരത്തിനും ലോകത്തിനും" എന്ന സന്ദേശം നൽകുന്നു.  (Vatican Media)

ഉത്ഥാന പ്രഘോഷണം ഉപവിയായി പരിണമിക്കട്ടെ

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

"ക്രിസ്തുവിന്‍റെ ഉത്ഥാനത്തെ കുറിച്ചുള്ള  പ്രഘോഷണം നമ്മുടെ പ്രത്യാശയെ ഉറപ്പിക്കുകയും അതിനെ പ്രത്യക്ഷമായ ഉപവി പ്രവർത്തനങ്ങളായി പരിവർത്തനപ്പെടുത്തുകയും ചെയ്യട്ടെ." എന്ന് ഏപ്രിൽ 23 ആം തിയതി,ചൊവ്വാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശം നൽകി.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #Easter എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: L’annuncio della Risurrezione del Signore sostenga la nostra speranza e la trasformi in gesti concreti di carità. #Pasqua
FR: Que la proclamation de la Résurrection du Seigneur soutienne notre espérance et la transforme en actes concrets de charité. #Pâques
PT: Que o anúncio da Ressurreição do Senhor sustente a nossa esperança e a transforme em gestos concretos de caridade. #Páscoa
ES: Que el anuncio de la Resurrección del Señor sostenga nuestra esperanza y la transforme en gestos concretos de caridad. #Pascua
EN: May the proclamation of the Lord's Resurrection sustain our hope and transform it into concrete acts of charity. #Easter
DE: Die Verkündigung der Auferstehung des Herrn gebe unserer Hoffnung Kraft und verwandle sie in konkrete Gesten der Liebe. #Ostern
LN: Nuntium dominicae resurrectionis spem nostram fulciat et convertat in actus manifestae caritatis.
PL: Niech wieść o Zmartwychwstaniu Pana umocni naszą nadzieję i przemieni ją w konkretne gesty miłości. #Wielkanoc
AR:
ليعضد إعلان قيامة الرب رجاءنا وليحوّله إلى أعمال محبّة ملموسة


 

23 April 2019, 14:38