തിരയുക

ഫ്രാന്‍സിസ് പാപ്പാ   ഓശാന ദിന ബലിയര്‍പ്പണ  വേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ഓശാന ദിന ബലിയര്‍പ്പണ വേദിയില്‍ 

യുവതി യുവാക്കളായ വിശുദ്ധരെ ഓർമ്മിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

“ലോക യുവജനദിനമായ ഇന്ന് യുവതി യുവാക്കളായ ധാരാളം വിശുദ്ധരെ ഓർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ദൈവത്തിനു മാത്രം അറിയാവുന്ന ഇടയ്ക്കു വിസ്മയാകരമാം വിധം  അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തരാൻ  ഇഷ്ടപ്പെടുന്ന നമ്മുടെ അയൽ വാതിൽക്കലുള്ളവരെ” ഓര്‍മ്മിക്കുന്നുവെന്നും #ഡയോസിഷൻ ലോക യുവജന ദിനം എന്ന ഹാന്‍ഡിലില ട്വിറ്റര്‍ സന്ദേശം കണ്ണിചേര്‍ത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2019, 15:33