ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയുമൊത്ത്....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയുമൊത്ത്....  

പ്രാർത്ഥനാ അഹംഭാവത്തെ പരിത്യജിക്കാൻ സഹായിക്കുന്നു.

ഫ്രാൻസിസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി

" പ്രാര്‍ത്ഥനയിലൂടെ നമ്മിലുള്ള അഹംഭാവത്തിന്‍റെ വിഗ്രഹാരാധനയെയും,  സ്വയം പര്യാപ്‌തതയെയും പരിത്യജിക്കാൻ പഠിക്കാം. ദൈവവും അവിടുത്തെ കാരുണ്യവും നമുക്ക് ആവശ്യമാണെന്ന് നമുക്കു പ്രഖ്യാപിക്കാം. എന്ന് ഏപ്രില്‍ മൂന്നാം തിയതി കുറിച്ച ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ഉത്‌ബോധിപ്പിച്ചു.

ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം # LENT എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: Mediante la preghiera impariamo a rinunciare all’idolatria e all’autosufficienza del nostro io, e a dichiararci bisognosi del Signore e della sua misericordia. #Quaresima

FR: Par la prière, nous apprenons à renoncer à l'idolâtrie et à l'autosuffisance de notre ego, et à nous reconnaitre besogneux du Seigneur et de sa miséricorde. #Quaresima

PT: Por meio da oração, aprendemos a renunciar à idolatria e à autossuficiência do nosso eu, e a declarar-nos necessitados do Senhor e da sua misericórdia. #Quaresma

ES: Mediante la oración aprendemos a renunciar a la idolatría y a la autosuficiencia de nuestro yo, y a declararnos necesitados del Señor y de su misericordia. #Cuaresma

EN: Through prayer we learn to renounce the idolatry and self-sufficiency of our ego, and to admit we need the Lord and His mercy. #Lent

DE: Durch das Gebet lernen wir, auf die Idiolatrie und die Selbstgenügsamkeit unseres Ichs zu verzichten und einzugestehen, dass wir des Herrn und seiner Barmherzigkeit bedürfen. #Fastenzeit

PL: Poprzez modlitwę uczmy się odrzucać bałwochwalstwo i samowystarczalność własnego ja, uznając, że potrzebujemy Pana i Jego miłosierdzia. #WielkiPost

LN: Per precationem discimus venerationem nostri deponere ac propriam autonomiam abicere, atque item admittere nos Domino indigere eiusque misericordia.

AR:

بواسطة الصلاة نتعلّم أن نتخلّى عن عبادة الأصنام والاكتفاء الذاتي للـ "أنا"، وأن نعلن أننا بحاجة للرب ولرحمته.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2019, 13:20