തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ദിവ്യബലി അര്‍പ്പ​ണ വേദിയില്‍... ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പ​ണ വേദിയില്‍...  (Vatican Media)

യഥാർത്ഥ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാം

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി

അനുതപിക്കാൻ “നമുക്ക് അനുകൂലമായി ലഭിച്ചിരിക്കുന്ന തപസ്സു കാലത്തെ നാം വ്യർത്ഥമാക്കരുത്. യഥാർത്ഥ മാനസാന്തരത്തിലേക്കുള്ള യാത്രയിൽ നമ്മെ സഹായിക്കുവാൻ ദൈവത്തോടു അഭ്യർത്ഥിക്കാം”. ഏപ്രിൽ ഒന്നാം തിയതി കുറിച്ച ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ഇങ്ങനെ ഉത്‌ബോധിപ്പിച്ചു.

ഇറ്റാലിയൻ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം #LENT  എന്ന ഹാന്‍ഡിലില്‍  കണ്ണിചേര്‍ത്തു.

IT: Non lasciamo trascorrere invano questo tempo favorevole della #Quaresima! Chiediamo a Dio di aiutarci in un cammino di vera conversione.

FR: Ne passons pas en vain ce temps favorable du #Carême! Demandons à Dieu de nous aider sur un chemin de conversion véritable.

PT: Não deixemos transcorrer em vão este tempo favorável da #Quaresma! Peçamos a Deus que nos ajude em um caminho de verdadeira conversão.

ES: ¡No dejemos transcurrir en vano este tiempo favorable de la #Cuaresma! Pidamos a Dios que nos ayude a emprender un camino de verdadera conversión.

EN: Let us not pass this favourable time of #Lent in vain! Let us ask God to assist us on a journey of true conversion.

DE: Lassen wir diese Gnadenzeit der #Fastenzeit nicht nutzlos verstreichen! Bitten wir Gott um seine Hilfe, den Weg wahrer Umkehr einzuschlagen.

PL: Nie pozwólmy, aby przeminął na próżno sprzyjający czas Wielkiego Postu! Prośmy Pana, aby dopomógł nam na drodze prawdziwego nawrócenia. #WielkiPost

LN: Ne sinamus ut hoc propitium Quadragesimae tempus frustra consumatur! A Domino petamus ut nos ad conversionem iter facientes adiuvet.

AR: لا تسمحنَّ بأن نعيش سدى زمن الصوم المناسب هذا! لنطلب من الله أن يساعدنا في مسيرة توبة حقيقيّة.  

01 April 2019, 16:00