തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ ഓശാനാ ദിനത്തില്‍ അര്‍പ്പിക്കപ്പെട്ട ബലി മദ്ധ്യത്തില്‍...  ഫ്രാന്‍സിസ് പാപ്പാ ഓശാനാ ദിനത്തില്‍ അര്‍പ്പിക്കപ്പെട്ട ബലി മദ്ധ്യത്തില്‍...   (Vatican Media)

നമ്മെ രക്ഷിക്കാൻ ക്രിസ്തു തന്നെത്തന്നെ മുഴുവനായി നൽകി

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി,വത്തിക്കാന്‍ സിറ്റി

“കർത്താവു സ്നേഹത്തെപ്രതി  നിന്നെ രക്ഷിക്കാൻ തന്നെത്തന്നെ മുഴുവനായി നൽകി. കുരിശിലെ അവന്‍റെ വിരിഞ്ഞ കൈകൾ ഏതറ്റംവരെയും പോകാൻ കഴിവുള്ള ഒരു സുഹൃത്തിന്‍റെ ഏറ്റവും വലിയ അടയാളമാണ്”. ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം. ഏപ്രിൽ 14 ആം തിയതി #വിശുദ്ധവാരം എന്ന ഹാന്‍ഡിലിലാണ് പാപ്പാ കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: Cristo, per amore, ha dato sé stesso fino alla fine per salvarti. Le sue braccia aperte sulla croce sono il segno più prezioso di un amico capace di arrivare fino all’estremo. #SettimanaSanta

FR: Christ, par amour, s’est livré jusqu’au bout pour te sauver. Ses bras sur la croix sont le signe le plus beau d’un ami qui est capable d’aller jusqu’à l’extrême. #SemaineSainte

ES: Cristo, por amor, se entregó hasta el final para salvarte. Sus brazos abiertos en la Cruz son el signo más precioso de un amigo capaz de llegar hasta el extremo. #SemanaSanta 

EN: Christ, out of love, sacrificed himself completely in order to save you. His outstretched arms on the cross are the most telling sign that he is a friend who is willing to stop at nothing. #HolyWeek

DE: Christus hat sich aus vollendeter Liebe hingegeben, um dich zu retten. Seine offenen Arme am Kreuz sind das wertvollste Zeichen eines Freundes, der dazu fähig ist, bis zum Äußersten zu gehen. #HeiligeWoche

PT: Por amor, Cristo entregou-Se até ao fim para te salvar. Os seus braços abertos na cruz são o sinal mais precioso dum amigo capaz de levar até ao extremo o seu amor. #SemanaSanta

LN: Christus, ob amorem, se Ipsum usque ad finem tradidit ut te salvet. Eius brachia aperta in cruce signum constituunt pretiosissimum amici qui usque ad extremum terrae valet pervenire.
AR:

15 April 2019, 15:40