തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

സകലരോടുമുള്ള സ്നേഹത്തെ പ്രതി ക്രിസ്തു മരിച്ചു

പാപ്പാ ഫ്രാൻസിസിന്‍റെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

"ചെറുപ്പക്കാരും - മുതിർന്നവരും, വിശുദ്ധരും - പാപികളും, ക്രിസ്തുവിന്‍റെ കാലത്തിലുള്ളവരും - നമ്മുടെ കാലത്തിലുള്ളവരുമായ നാം  ഓരോരുത്തരോടുമുള്ള സ്നേഹത്തെ പ്രതി ക്രിസ്തു മരിച്ചു". എന്ന് ഏപ്രിൽ പതിനേഴാം തിയതി # വിശുദ്ധവാരം എന്നാ ഹാന്‍ഡിലിൽ ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകി.    

T: Cristo è morto per amore di ognuno di noi: giovani e anziani, santi e peccatori, gente del suo tempo e gente del nostro tempo. #SettimanaSanta
FR: Le Christ est mort pour l'amour de chacun de nous : jeunes et vieux, saints et pécheurs, hommes et femmes de son temps et de notre temps. #Semainesainte
PT: Cristo morreu por amor de cada um de nós: jovens e idosos, santos e pecadores, pessoas de seu tempo e pessoas do nosso tempo. #SemanaSanta
LN: Christus pro amore uniuscuiusque nostrum est mortuus: iuvenum et senum, sanctorum et peccatorum, gentis sui temporis et gentis nostri temporis.
DE: Christus ist aus Liebe zu einem jeden von uns gestorben: Jung und Alt, Heilige und Sünder, Menschen seiner Zeit und Menschen unserer Zeit. #Karwoche
ES: Cristo murió por amor a cada uno de nosotros: jóvenes y ancianos, santos y pecadores, gente de su tiempo y de nuestro tiempo. #SemanaSanta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2019, 13:35