തിരയുക

ഫ്രാന്‍സിസ് പാപ്പാ  ലോറേറ്റാ സന്ദര്‍ശനത്തില്‍... ഫ്രാന്‍സിസ് പാപ്പാ ലോറേറ്റാ സന്ദര്‍ശനത്തില്‍... 

പ്രകടന സംസ്ക്കാരം ചതിയിലേക്ക് നയിക്കും

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി

മറ്റുള്ളവരെ കാണിക്കാനായി വ്യഗ്രതപ്പെടുന്ന സംസ്കാരം ഒരു വലിയ ചതിയാണ് അത് നമ്മെ നശ്വരമായവയ്ക്കു വേണ്ടി ജീവിക്കാനാണ് നയിക്കുന്നത്. കാരണം അത് കത്തുന്ന തീ പോലെയാണ്. ഒരിക്കൽ കത്തി ക്കഴിഞ്ഞാൽ ചാരം മാത്രമേ ശേഷിക്കു. മാര്‍ച്ച്  26 ᴐo തിയതി, കണ്ണിച്ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

IT: La cultura dell’apparenza, che ci induce a vivere per le cose che passano, è un grande inganno. Perché è come una fiammata: una volta finita, resta solo la cenere.
FR: La culture de l'apparence, qui nous amène à vivre pour les choses qui passent, est une grande méprise. Puisque c'est comme une flamme: une fois que c'est fini, il ne reste que de la cendre.
PT: A cultura da aparência, que nos leva a viver para as coisas que passam, é um grande engano. Porque é como uma chama: uma vez terminada, restam apenas as cinzas.
ES: La cultura de la apariencia, que nos induce a vivir para las cosas pasajeras, es un gran engaño. Porque es como una llamarada: una vez apagada, quedan solo las cenizas.
EN: The culture of appearance, which leads us to live for passing things, is a great deception. Because it is like a flaring blaze: once it is over, only ashes remain.
DE: Die Kultur des schönen Scheins, die uns dazu verleitet, für vergängliche Dinge zu leben, ist eine große Täuschung. Denn sie ist wie eine Stichflamme: Sobald sie vorbei ist, bleibt nur noch Asche übrig.
PL: Kultura pozorów, która prowadzi do życia dla rzeczy przemijających, jest wielkim oszustwem. Ponieważ jest jak słomiany ogień: raz wygaszona, pozostawia jedynie popiół.
LN:
AR:
إن ثقافة المظاهر التي وتقودنا اليوم لنعيش من أجل الأمور العابرة هي خدعة كبيرة. لأنّها كنار ما إن تنطفئ حتى يبقى الرماد فقط.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2019, 15:57