തിരയുക

ഫ്രാന്‍സിസ് പാപ്പാ  ട്വിറ്റര്‍ ലോഗോയുമായി ഫ്രാന്‍സിസ് പാപ്പാ ട്വിറ്റര്‍ ലോഗോയുമായി 

വിശുദ്ധ യൗസേപ്പിതാവ് സഭയുടെ കാവല്‍ക്കാരന്‍

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാൾ ദിനമായ മാർച്ച് 19 ആം തിയതി ചൊവ്വാഴ്‌ച ഫ്രാൻസിസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി

“പരിശുദ്ധ കന്യക മറിയത്തിന്‍റെ വിരക്ത ഭർത്താവായ വിശുദ്ധ യൗസേപ്പ് പിതാവ് ആഗോള സഭയ്ക്ക്  എപ്പോഴും കാവലായിരിക്കുകയും, എല്ലാ കാലത്തും സഭയെ സംരക്ഷിക്കുകയും ചെയ്യുന്നു”  എന്ന്  ഫ്രാൻസിസ് പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. 

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം നല്‍കി.

IT: San Giuseppe, sposo della Vergine Maria, veglia sempre su tutta la Chiesa e proteggila in ogni momento.

EN: Saint Joseph, spouse of the Virgin Mary, watch over the whole Church always, and protect Her in every moment. 

FR: Saint Joseph, époux de la Vierge Marie, veille toujours sur toute l’Église et protège-la en tout temps.

PL Św. Józefie, oblubieńcze Maryi Dziewicy, czuwaj zawsze nad całym Kościołem i ochraniaj go w każdej chwili.

PT: São José, esposo da Virgem Maria, cuide sempre de toda a Igreja e a proteja em todo momento.

ES: San José, esposo de la Virgen María, vela siempre por la Iglesia y protégela en todo momento.

DE: Heiliger Josef, Bräutigam der Jungfrau Maria, wache stets über die ganze Kirche und beschütze sie in jedem Moment.

LN: Sancte Ioseph, sponse Beatae Mariae Virginis, pro tota Ecclesia semper advigila eamque in unoquoque temporis momento protege.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2019, 16:27