തിരയുക

Vatican News
ദാഹം ശമിപ്പിക്കുന്ന കുട്ടി... ദാഹം ശമിപ്പിക്കുന്ന കുട്ടി...  (AFP or licensors)

ജലത്തെ പ്രതി ദൈവത്തിനു നന്ദി പറയാം

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി

സഹോദരി ജലത്തെ പ്രതി നമുക്കു ദൈവത്തിനു നന്ദി പറയാം. ലളിതവും, അമൂല്യവുമായ  ഈ ഘടകം എല്ലാവർക്കും ലഭ്യമാക്കുന്നത്തിനായി ഉദ്യമിക്കാം.  മാര്‍ച്ച്  22 ᴐo തിയതി, വെള്ളിയാഴ്ച്ച,  കണ്ണിച്ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം  #WORLD WATER DAY  എന്ന ഹാന്‍ഡിലില്‍  കണ്ണിചേര്‍ത്തു.

IT: Ringraziamo Dio per “sorella acqua”, elemento tanto semplice e prezioso, e impegniamoci perché sia accessibile a tutti. #WorldWaterDay
DE: Danken wir Gott für "Schwester Wasser", ein so einfaches und kostbares Element. Wir wollen uns dafür einsetzen, dass es für alle zugänglich ist. #WorldWaterDay
PT: Agradeçamos a Deus pela "irmã água", elemento tão simples e precioso, e nos empenhemos para que seja acessível a todos. #WorldWaterDay
EN: Let us thank God for "sister water", such a simple and precious element, and let us strive to make it accessible to all. #WorldWaterDay
FR: Remercions Dieu pour "sœur eau", élément si simple et précieux, et engageons-nous pour qu’elle soit accessible à tous. #JourneeMondialeDelEau
ES: Demos gracias a Dios por la “hermana agua”, elemento sencillo y precioso, y esforcémonos para que sea accesible a todos. #DíaMundialdelAgua
LN: De “sorore aqua” Deo gratias agamus, elemento tam simplici et praetioso, et operam demus ut omnibus praesto sit. #WorldWaterDay
PL: Dziękujmy Bogu za “siostrę wodę”, dar tyle prosty, co cenny. Postarajmy się, aby była dostępna dla wszystkich. #ŚwiatowyDzieńWody.

 

23 March 2019, 11:13