Pope Francis with families - General audience of 20th Februay 2019 Pope Francis with families - General audience of 20th Februay 2019 

വിവേചിച്ചറിയുന്ന കൂട്ടായ്മ #PBC2019

പാപ്പാ ഫ്രാന്‍സിസ് 20-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭയില്‍ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ഫെബ്രുവരി 21, വ്യാഴാഴ്ച ആരംഭിക്കുന്ന ത്രിദിന രാജ്യാന്തര ചര്‍ച്ചാ സമ്മേളനം 24 ശനിയാഴ്ച സമാപിക്കും.

“നാളെ മുതല്‍ ഏതാനും ദിവസങ്ങള്‍ പരസ്പരം കേള്‍ക്കാനും വിവേചിച്ചറിയാനുമായി സംവാദത്തിലും കൂട്ടായ്മയിലും ഞങ്ങള്‍ ചിലവഴിക്കും.  ഇത് മാനസാന്തരത്തിന്‍റെ സമയമാണ്. സ്വയം പ്രഘോഷിക്കാനല്ല, നമുക്കായി ജീവന്‍ സമര്‍പ്പിച്ച ക്രിസ്തുവിനെ പ്രഘോഷിക്കാനാണ്.” #PBC2019

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Da domani vivremo alcune giornate di dialogo e comunione, di ascolto e discernimento. Possano essere un tempo di conversione. Non vogliamo annunciare noi stessi, ma Colui che è morto per noi. #PBC2019

A partir de mañana viviremos algunas jornadas de diálogo y comunión, de escucha y de discernimiento. Que sean un tiempo de conversión. No queremos anunciarnos a nosotros mismos, sino a Aquel que murió por nosotros. #PBC2019

As of tomorrow, we will live several days of dialogue and communion, of listening and discernment. May it be a time of conversion. We don't proclaim ourselves, but He who died for us. #PBC2019

A crastino quidam erunt dies dialogi et communionis, auditionis et discretionis. Utinam sint conversionis tempus. Nolumus nos communicare ipsos, sed Eum qui pro nobis est mortuus. #PBC2019*  

*# Protection Bishops Conference 2019

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2019, 16:00