തിരയുക

Pope Francis appeals for the poor of the world Pope Francis appeals for the poor of the world  

മുന്‍വിധിയില്ലാതെ പാവങ്ങളെ സഹായിക്കാം! @pontifex

ഫെബ്രുവരി 14-Ɔο തിയതി വ്യാഴാഴ്ച.

- ഫാദര്‍ വില്യം നെല്ലിക്കല്‍

രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിലേയ്ക്ക് (IFAD) പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശനത്തിനു മുന്‍പ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

“ചിലര്‍ പ്രശ്നങ്ങള്‍ മാത്രം കാണുന്നിടത്ത്, സ്നേഹമുള്ളവര്‍ പ്രശ്നപരിഹാരത്തില്‍ ഭാവാത്മകമായി എത്തിച്ചേരുന്നു. മറ്റുചിലര്‍ മുന്‍വിധിയും ധാരണയുമായി മടിച്ചുനില്ക്കുമ്പോള്‍, സ്നേഹമുള്ളവര്‍ പാവങ്ങളുടെ ആവശ്യങ്ങളില്‍ ക്രിയാത്മകമായി സഹായിക്കുന്നു.”

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

Chi ama ha la fantasia per scoprire soluzioni dove altri vedono solo problemi. Chi ama aiuta l’altro secondo le sue necessità e con creatività, non secondo idee prestabilite o luoghi comuni.

Quien ama tiene imaginación para descubrir soluciones donde otros solo ven problemas. Quien ama ayuda al otro según sus necesidades y con creatividad, no siguiendo ideas preconcebidas o lugares comunes.

Those who love use their imagination to discover solutions where others see only problems. Those who love help others according to their needs and with creativity, not according to preconceived ideas or common conceptions.

Qui amat quae alii implicata putant ipse expedire valet. Qui amat alium ad eius necessitates ingeniose, non ad statuta vel ad communes opinationes iuvat.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2019, 17:35