തിരയുക

Pope Francis' general audience Pope Francis' general audience 

ലാളിത്യമാര്‍ന്ന ശുശ്രൂഷയ്ക്ക് സൗഖ്യദാന ശക്തിയുണ്ട് #സാന്താ മാര്‍ത്ത

ഫെബ്രുവരി 7-Ɔο തിയതി വ്യാഴം

സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“നാം സൗഖ്യപ്പെടേണ്ടതുണ്ട്,  എന്നാല്‍ ഒരു നല്ല വാക്കും, ക്ഷമയും, കാരുണ്യത്തിന്‍റെ നോട്ടവുമുള്ള  വിനയഭാവവുമുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും  മറ്റുള്ളവരെയും  സൗഖ്യപ്പെടുത്താനാകും .”  #സാന്താ മാര്‍ത്ത

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലത്തീന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശൃംഖലകളില്‍ പങ്കുവച്ചു.   

We all need to be healed, and we can all heal others if we are humble and meek: with a good word, with patience, with a glance. #SantaMarta

Tutti abbiamo bisogno di essere guariti e tutti possiamo guarire gli altri se siamo umili e miti: con una buona parola, con la pazienza o con uno sguardo. #SantaMarta

Todos tenemos necesidad de ser curados y todos podemos curar a los otros si somos humildes y mansos: con una buena palabra, con paciencia o con una mirada. #SantaMarta

Omnes sanatione indigemus et omnes alios sanare possumus si humiles sumus et mites: per probum verbum, patientiam vel contuitum. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2019, 17:07