തിരയുക

പാപ്പാ ക്യൂബാ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം പാപ്പാ ക്യൂബാ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം 

ദൈവത്തോടു പറയുന്ന “യെസ്” ഉത്തരം സന്തോഷത്തിന്‍റെ ആദ്യപടി

പാപ്പാ ഫാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.

സി. റൂബിനി സി.റ്റി.സി

ദൈവ സ്നേഹത്തിന്‍റെ മുന്നില്‍ “അതേ” അഥവാ “യെസ്” എന്ന് പ്രത്യുത്തരം നല്‍കുമ്പോള്‍ സ്വയം സന്തോഷത്തോടായിരിക്കാനും നമുക്കു ചുറ്റുമുള്ള  അനേകം  വ്യക്തികളെ സന്തോഷഭരിതരാക്കാനും കഴിയുമെന്ന്   പാപ്പാ ഫാന്‍സിസ് ജനുവരി 22ᴐo  തിയതി, ചൊവ്വാഴ്ച കണ്ണിച്ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം നല്‍കി.

IT: Dire “sì” all’amore di Dio è il primo passo per essere felici e rendere felici molte persone.
PT: Dizer "sim" ao amor de Deus é o primeiro passo para ser feliz e fazer muitas pessoas felizes.
ES: Decir “sí” al amor de Dios es el primer paso para ser feliz y hacer felices a muchas personas.
DE: „Ja“ zu sagen zur Liebe Gottes ist der erste Schritt, um glücklich zu sein und viele Menschen glücklich zu machen.
EN: Saying “yes” to God’s love is the first step to being happy, and to making many other people happy.
FR: Dire "Oui" à l'amour de Dieu est la première étape pour être heureux et rendre heureux beaucoup de personnes.
PL: Powiedzieć „tak” miłości Boga to pierwszy krok, by samemu być szczęśliwym i uszczęśliwić wielu innych.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2019, 15:41