2019.01.16 Udienza Generale 2019.01.16 Udienza Generale 

സഹനങ്ങള്‍ നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം

സി. റൂബിനി സി.റ്റി.സി

ജീവിതത്തില്‍ സഹനങ്ങളുണ്ടാകുമ്പോള്‍  ഭയപ്പെടരരുത്.  സഹനങ്ങളെ ദിവ്യകാരുണ്യത്തിന്‍റെയും, ക്രൂശിതനായ യേശുവിന്‍റെയും മുന്നില്‍ സമര്‍പ്പിക്കണം. അവിടെ നിന്ന് നമുക്കു കരുണാദ്രമായ സ്നേഹവും സഹിഷ്ണതയും ലഭിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ  ജനുവരി 15ᴐo തിയതി , ചൊവ്വാഴ്ച്ച,  കണ്ണിച്ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍  വ്യക്തമാക്കി .

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

IT: Le sofferenze che vedete non vi spaventino. Portatele davanti al Crocifisso e nell’Eucaristia, dove si attinge l’amore paziente e compassionevole.

PT: Não se assustem com o sofrimento que veem ao redor. Levem-no diante do Crucificado e na Eucaristia, de lá brota o amor feito de paciência e de compaixão.

DE: Das Leid, das ihr seht, soll euch nicht erschrecken. Bringt es vor das Kreuz und in die Eucharistiefeier, wo ihr geduldige und mitleidsvolle Liebe schöpfen könnt.

PL: Niech cierpienia, które widzicie, nie przerażają was. Zanieście je przed Ukrzyżowanego i na Eucharystię, skąd czerpie się miłość cierpliwą i współczującą.

EN: Don’t let the sufferings you see frighten you. Place them before the Crucifix and the Eucharist from which we draw patient and compassionate love.

ES: Que no les asusten los sufrimientos que ven. Llévenlos ante el Crucificado y a la Eucaristía, donde se recibe el amor paciente y compasivo.

FR: Que les souffrances que vous voyez ne vous effraient pas. Portez-les devant le Crucifix et dans l’Eucharistie, où l’on puise l’amour patient et compatissant.

LN: Dolores quos videtis ne vos deterreant. Ad Crucifixum eos deferte ac sacram Eucharistiam, ubi patiens hauritur amor ac misericors.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2019, 12:54