Pope Francis during the general audience venue 9th Jan. 2019 Pope Francis during the general audience venue 9th Jan. 2019 

ജീവിതത്തെ മൃദുലീകരിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍ @pontifex

ജനുവരി 9-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന‍്സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

"ക്ലേശങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ കരയാന്‍ പേടിക്കരുത്, കാരണം ജീവിതത്തെ മൃദുലീകരിക്കുന്ന കണികകളാണ് കണ്ണീര്‍ക്കണങ്ങള്‍. കാരുണ്യത്തിന്‍റെ കണ്ണീര്‍ ഹൃദയത്തെയും വികാരങ്ങളെയും നൈര്‍മ്മല്യമുള്ളതാക്കും."

ഇംഗ്ലിഷ്, ഇറ്റാലിന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിന്‍ എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ ഈ സന്ദേശം തന്‍റെ ട്വിറ്റര്‍ സംവാദകരുമായി  പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

Do not be afraid to weep when you encounter difficult situations: tears are drops that irrigate life. Tears of compassion purify hearts and feelings.

Non abbiate paura di piangere a contatto con situazioni dure: sono gocce che irrigano la vita. Le lacrime di compassione purificano il cuore e gli affetti.

Habt keine Angst, im Kontakt mit harten Situationen zu weinen! Tränen des Mitleids reinigen das Herz und die Gefühle.

No tengan miedo de llorar en contacto con situaciones difíciles: son gotas que riegan la vida. Las lágrimas de compasión purifican el corazón y los afectos.

N’ayez pas peur de pleurer au contact de situations dures: ce sont des gouttes qui irriguent la vie. Les larmes de compassion purifient le cœur et les sentiments.

Coram difficilibus condicionibus flere ne cunctemini: guttae sunt quae vitam rigant. Misericordiae lacrimae cor animique affectiones purificant.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2019, 15:46