തിരയുക

From the venue of General Audience on 16th January 2016. From the venue of General Audience on 16th January 2016. 

ദൈവാരൂപിയെ ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യാം @pontifex

ജനുവരി 16-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“വികാരങ്ങളിലൂടെയും ചിന്തകളിലൂടെയും ദൈവാത്മാവ് ഓരോ വ്യക്തിയോടും സ്വതന്ത്രമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അരൂപിയുടെ പ്രചോദനത്തെ സാമാന്യയുക്തിയോടു ചേര്‍ത്തു തളച്ചിടാതെ, അതിനെ നാം ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യേണ്ടതാണ്.”

ഇംഗ്ലിഷ്, ഇറ്റാലിന്‍, ജര്‍മ്മന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ  9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശൃംഖലകളി‍ല്‍ കണ്ണിചേര്‍ത്തു.   

The Spirit of God speaks freely to each person through feelings and thoughts. The Spirit cannot be confined with simple reasoning, but must be welcomed with the heart!

Lo Spirito di Dio liberamente parla a ciascuno attraverso sentimenti e pensieri. Non può essere rinchiuso in tabelle, ma va accolto col cuore!

Der Geist Gottes spricht durch Empfindungen und Gedanken frei zu jedem. Er darf nicht in Tabellen eingeschlossen werden, sondern man muss ihn mit dem Herzen aufnehmen!

El Espíritu de Dios habla libremente a cada uno a través de sentimientos y pensamientos. No puede ser encasillado en esquemas, sino que debe ser acogido con el corazón.

L’Esprit de Dieu parle librement à chacun à travers des sentiments et des pensées; il ne peut pas être enfermé dans des schémas, mais il faut l’accueillir avec le cœur!

Dei Spiritus per animi affectiones cogitationesque unicuique libere loquitur. In tabellas includi non potest, sed corde est recipiendus!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2019, 16:02