തിരയുക

Vatican News
Pope Francis' general audience Pope Francis' general audience  (ANSA)

സഹോദരങ്ങളില്‍ വസിക്കുന്ന ദൈവം #സാന്താ മാര്‍ത്ത

ജനുവരി 10-Ɔο തിയതി വ്യാഴാഴ്ച

സാന്താ മാര്‍ത്തയിലെ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തയില്‍നിന്നും സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“വിശ്വാസത്തിന്‍റെ അരൂപിയാല്‍ ലോകത്തിന്‍റെ അരൂപി കീഴടക്കപ്പെട്ടത് :  എനിക്കു ചുറ്റുമുള്ള സഹോദരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ദൈവം വസിക്കുന്നെന്ന വിശ്വാസത്തിലാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം സാമൂഹ്യശൃംഖലയില്‍ പങ്കുവച്ചു.

The spirit of the world is conquered with the spirit of faith: believing that God is really in the brother and sister who are close to me. #SantaMarta

Lo spirito del mondo si vince con lo spirito di fede: credere che Dio sia proprio nel fratello e nella sorella che mi sono vicini. #SantaMarta

El espíritu del mundo se vence con el espíritu de la fe: creer que Dios está en el hermano y en la hermana que están a mi lado. #SantaMarta

L'esprit du monde est vaincu par l'esprit de foi: croire que Dieu est vraiment dans le frère et la sœur qui sont mes prochains. #SantaMarta

10 January 2019, 16:43