Pope Francis linked #santamarta on hardheartedness Pope Francis linked #santamarta on hardheartedness 

ഭീരുത്വം അടിമത്ത്വമാണ് #സാന്താമാര്‍ത്ത

ജനുവരി 17-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചന ചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത് സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച സന്ദേശം :

" വക്രതയുള്ള ഹൃദയം  ഭീരുത്വത്തിലേയ്ക്കു നയിക്കാതിരിക്കാന്‍ നമുക്കു  ശ്രദ്ധിക്കാം; നിര്‍ബന്ധബുദ്ധിക്കാര്‍ അടഞ്ഞ മനസ്ക്കരാണ്. പ്രലോഭനങ്ങള്‍ക്കു  അടിമപ്പെടുന്ന ക്രൈസ്തവര്‍ വിട്ടുവീഴ്ചകള്‍ക്കും അടിമപ്പെടേണ്ടിവരുന്നു." #സാന്താമാര്‍ത്ത

ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം #സാന്താമാര്‍ത്ത എന്ന സൂചകവാക്കോടെ സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്തു.

Let us be careful not to have a perverse heart that leads to cowardice; an obstinate heart that leads to being shut off; a heart that is slave to the seduction that leads to a Christian life of compromise. #SantaMarta

Badiamo a non avere un cuore perverso che porta alla pusillanimità; un cuore ostinato che porta alla chiusura; un cuore schiavo della seduzione che porta a una vita cristiana di compromesso. #SantaMarta

Geben wir acht, dass wir kein verdorbenes Herz haben, das zu Kleinmut führt; kein trotziges Herz, das zur Abkapselung führt; kein von der Verführung versklavtes Herz, das zu einem christlichen Leben voller Kompromisse führt. #SantaMarta

Vigilemos para no tener un corazón perverso que nos haga pusilánimes; un corazón obstinado que nos lleve a la cerrazón; un corazón esclavo de la seducción que conduce a una vida cristiana de compromiso. #SantaMarta

Caveamus a corde perverso quod ad animi infirmitatem, a corde obstinato quod ad saepimentum, a corde illecebris obnoxio quod ad christianam accommodationis vitam ducit. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2019, 17:21