from the venue of General Audience - on 2nd January 2019 from the venue of General Audience - on 2nd January 2019 

ദൈവത്തോടു ചേരുന്ന സമാധാനശ്രമങ്ങള്‍ @pontifex

2019 ജനുവരി 2-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ്  കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“മനുഷ്യരോടു രമ്യപ്പെടാന്‍ ആഗ്രഹിക്കുന്ന ദൈവത്തോടു ചേരുതാണ് സമാധാന ശ്രമങ്ങള്‍ : ദൈവം തന്‍റെ പുത്രനെ നമ്മുടെ പക്കലേയ്ക്ക് അയച്ചു, അതുവഴി അവിടുന്നു നമ്മോടു രമ്യപ്പെട്ടു.”

ഇംഗ്ലിഷ്, ഇറ്റാലിന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

To make peace is to imitate God, who wants to make peace with us: He sent us his Son, and He has forgiven us.

Fare la pace significa imitare Dio, che ha voluto fare pace con noi: ci ha inviato il suo Figlio e ci ha perdonati.

Construir la paz significa imitar a Dios, que ha querido hacer las paces con nosotros: nos ha enviado a su Hijo y nos ha perdonado.

Faire la paix, c'est imiter Dieu, qui a voulu faire la paix avec nous: il nous a envoyé son fils et nous a pardonné.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2019, 10:00