തിരയുക

Vatican News
 പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം   (Vatican Media)

പ്രാര്‍ത്ഥനയുടെ ആദ്യപടി വിനയം

ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനായ്ക്കായണയുമ്പോള്‍ വിനയമുള്ളവരായിരിക്കണം

സി. റൂബിനി സി.റ്റി.സി

പ്രാര്‍ത്ഥനയുടെ ആദ്യപടി വിനയപൂര്‍വ്വം  ദൈവത്തെ സമീപിക്കലാണ്.   ഞാന്‍ പാപിയാണെന്നും, എന്നെ കടാക്ഷിക്ക​​ണമെന്നും പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുന്നു നമ്മെ ശ്രവിക്കുമെന്ന്  പാപ്പാ ഫാന്‍സിസ് ജനുവരി 11 ᴐo തിയതി, വെള്ളിയാഴ്ച്ച  കണ്ണിച്ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

IT: Il primo passo per pregare è essere umile, andare dal Padre e dire: “Guardami, sono un peccatore”. E il Signore ascolta.

PT: O primeiro passo para rezar é ser humilde, ir até ao Pai e dizer: “Olhe para mim, sou um pecador”. E o Senhor escuta.

DE: Der erste Schritt zum Gebet besteht in der Haltung der Demut, das heißt zum Vater zu gehen und zu sagen: „Schau mich an, ich bin ein Sünder.“ Und der Herr hört.

PL: Pierwszym krokiem, aby się modlić jest stanięcie w pokorze. To pójście do Ojca i powiedzenie Mu: “Spójrz na mnie, jestem grzesznikiem”. A Pan słucha.

EN: The first step in prayer is to be humble, go to the Father and say: “Look at me, I am a sinner.” And the Lord listens.

ES: El primer paso para rezar es ser humilde, ir ante el Padre y decir: ‘Mírame, soy un pecador’. Y el Señor escucha.

FR: Le premier pas pour prier est d’être humble, d’aller au Père et de dire: «Regarde-moi, je suis pécheur». Et le Seigneur écoute.

LN: Precaturi imprimis humiles simus, Patrem adeamus et dicamus: “Vide, sum peccator”. Et Dominus nos exaudit.

AR: 

إنَّ الخطوة الأولى للصلاة هي أن يكون المرء متواضعًا ويتوجه إلى الآب قائلاً: "أنظر إليَّ أنا خاطئ"؛ والرب سيُصغي.LOGOUT

11 January 2019, 16:15