Close-up of the crib by Fabrica San Pietro in St. Peter's Basilica Vatican Close-up of the crib by Fabrica San Pietro in St. Peter's Basilica Vatican 

പുല്‍ത്തൊട്ടിയിലെ ദിവ്യശിശു @pontifex

‍ക്രിസ്തുമസ്ദിനം ഡിസംബര്‍ 25 ചൊവ്വാഴ്ച

ക്രിസ്തുമസ്ദിനത്തിന്‍റെ ആനന്ദത്തില്‍ പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റര്‍’ സംവാദകരുമായി പങ്കുവച്ച സന്ദേശം :

“ദൈവത്തിന്‍റെ മുഖകാന്തി തേടുന്ന സകലര്‍ക്കുമായ് ഇതാ! ക്രിസ്തു പിറന്നു. ഇതാ! അവിടുന്ന്, പുല്‍ക്കൂട്ടിലെ ദിവ്യശിശു!”  

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ലത്തീന്‍, സ്പാനിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണുചേര്‍ത്തു.

Cristo è nato per noi! Venite, voi tutti che cercate il volto di Dio: eccolo, in quel Bambino, deposto in una mangiatoia.

Christ is born for us! Come, all of you who are seeking the face of God. Here He is, the Child lying in the manger.

Christus ist für uns geboren! Kommt ihr alle, die ihr das Antlitz des Herrn sucht: Es ist da, in jenem Kind, das in der Krippe liegt.

Christ est né pour nous! Venez, vous tous qui cherchez le visage de Dieu: le voici, dans cet Enfant, déposé dans une crèche.

Christus natus est nobis! Venite, vos omnes qui Dei vultum requiritis: ecce eum, in Infante illo, in praesaepe positum.

¡Cristo ha nacido por nosotros! Vengan todos los que buscan el Rostro de Dios: aquí está, en ese Niño acostado en un pesebre.

إن المسيح قد ولد من أجلنا! تعالوا، أنتم يا جميع الذين تبحثون عن وجه الله: ها هو في ذلك الطفل المُضجع في مذود.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2018, 09:29