Pope Francis' Sunday Angelus Prayer - peep through a Christmas tree Pope Francis' Sunday Angelus Prayer - peep through a Christmas tree 

ലോകത്തിന് ക്രിസ്തുമസിന്‍റെ വെളിച്ചം #Christmas

ഡിസംബര്‍ 23, ഞായറാഴ്ച

ക്രിസ്തുമസിന്‍റെ അരൂപിയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ക്രിസ്തുമസിന്‍റെ നക്ഷത്രവെളിച്ചം നമ്മെ അനുസ്മരിപ്പിക്കുന്നത് ക്രിസ്തു ലോകത്തിന്‍റെ പ്രകാശമാണെന്നും, അവിടുന്നു നമ്മുടെ ഹൃദയങ്ങളിലെ വിദ്വേഷത്തിന്‍റെ ഇരുള്‍ അകറ്റി പരസ്പരം ക്ഷമിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നെന്നുമാണ് .” #ക്രിസ്തുമസ്

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

L’albero di Natale con le sue luci ci ricorda che Gesù è la luce del mondo, è la luce dell’anima che scaccia le tenebre delle inimicizie e fa spazio al perdono. #Christmas

El árbol de Navidad con sus luces nos recuerda que Jesús es la luz del mundo, es la luz del alma que ahuyenta las tinieblas de la enemistad y abre espacio al perdón. #Navidad

The lights of the Christmas tree remind us that Jesus is the light of the world, the light of our souls that drives away the darkness of hatred and makes room for forgiveness. #Christmas

Nativitatis arbor lucibus corusca memoriam nobis renovat mundi esse lucem Iesum, animae utique lucem qui tenebras discutit contentionum et veniae dat locum. #Christmas

تذكّرنا شجرة الميلاد باضوائها أن يسوع هو نور العالم، وأنّه نور النفس الذي يطرد ظلمة العداوة ويفسح المجال للمغفرة. #عيد_الميلاد

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2018, 16:17