തിരയുക

Vatican News
Pope Francis at the crib of Paul VI Hall before the General Audience Pope Francis at the crib of Paul VI Hall before the General Audience 

പ്രാര്‍ത്ഥന വളര്‍ത്തുന്ന കൂട്ടായ്മ @pontifex

ഡിസംബര്‍ 13-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ ഒറ്റയ്ക്കു  പ്രാര്‍ത്ഥിക്കുമ്പോഴും ദൈവജനത്തോട് ഒപ്പമാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Even when we pray alone, we pray together with all the people of God.

Anche quando uno prega da solo, prega insieme a tutto il popolo di Dio.

Incluso cuando uno reza solo, reza junto con todo el pueblo de Dios.

Etiam cum quidam solus precatur, una cum universo Dei Populo precatur.

13 December 2018, 15:59