തിരയുക

Pope Francis' general audience 05 December 2018. Pope Francis' general audience 05 December 2018. 

വിശ്വാസത്തിന്‍റെ ആരംഭം@pontifex

ഡിസംബര്‍ 5, ബുധനാഴ്ച.

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“രക്ഷയ്ക്കുള്ള അഭിവാഞ്ഛയാണ് വിശ്വാസത്തിന്‍റെ ആരംഭം : ക്രിസ്തുവിനെ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന മാര്‍ഗ്ഗവും രക്ഷയ്ക്കുള്ള അതിയായ ആഗ്രഹംതന്നെ !”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

The beginning of faith is feeling the need for salvation: this is the way that prepares us to meet Jesus.

L’inizio della fede è sentirsi bisognosi di salvezza: questa è la via che prepara l’incontro con Gesù.

Sentirse necesitados de salvación es el comienzo de la fe: es el camino que prepara el encuentro con Jesús.

Le commencement de la foi c’est sentir qu’on a besoin du salut. C’est la voie qui prépare la rencontre avec Jésus.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2018, 17:50