തിരയുക

Pope Francis on 82nd Birthday with poor children of Santa Marta Dispensary Pope Francis on 82nd Birthday with poor children of Santa Marta Dispensary 

ക്രിസ്തുമസ് ആനന്ദദായകമാക്കാം #Advent

ഡിസംബര്‍ 16-Ɔο തിയതി

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗമനകാലത്തെ മൂന്നാംവാരം ആനന്ദത്തിന്‍റെ ഞായര്‍ദിനത്തില്‍ (Laetare Sunday) പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“സന്തോഷം, പ്രാര്‍ത്ഥന, നന്ദി എന്നിവ ക്രിസ്തുമസിന്‍റെ അനുഭവം യഥാര്‍ത്ഥ്യമാക്കാനുള്ള  മൂന്നു കാര്യങ്ങളാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയല്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Joy, prayer and gratitude are three things that prepare us to experience Christmas in an authentic way. #Advent

Gioia, preghiera e gratitudine sono i tre atteggiamenti che ci preparano a vivere il Natale in modo autentico. #Avvento

Alegria, oração e gratidão são as três atitudes que nos preparam para viver o Natal de maneira autêntica. #Advento

Alegría, oración y gratitud son las tres actitudes que nos preparan para vivir la Navidad de modo auténtico. #Adviento

Per laetitiam, precationem gratumque animum fit comparatio ad Domini Nativitatem proprie vereque fruendam.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2018, 18:18