തിരയുക

Pope Francis' Angelus Prayer-december 2 Sunday Pope Francis' Angelus Prayer-december 2 Sunday 

ആഗമനകാലത്തിലൂടെ ക്രിസ്തുവിനെ വരവേല്‍ക്കാം#Advent

ഡിസംബര്‍ 2, ഞായര്‍

ആഗമനകാലം ആദ്യവാരത്തിലെ ആദ്യദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“നമ്മെ തേടിയെത്തുന്ന ദൈവത്തെ സ്വാഗതംചെയ്യേണ്ട സമയമാണ് ആഗമനകാലം, അങ്ങനെ ക്രിസ്തുവിന്‍റെ വരവിനായി നമുക്ക് ഒരുങ്ങാം.” #Advent

ഇംഗ്ലിഷ്, ഇറ്റാലിയന്‍ സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Advent is the time to welcome the Lord who comes to meet us, the time to look ahead, and to prepare ourselves for Christ’s return. #Advent

L’Avvento è il tempo per accogliere il Signore che ci viene incontro, per guardare avanti e prepararci al ritorno di Cristo. #Avvento

El Adviento es el tiempo para acoger al Señor que viene a nuestro encuentro, para mirar hacia adelante y prepararnos para el regreso de Cristo. #Adviento

Adventus ad Dominum recipiendum est tempus qui obviam venit, ut eventura prospiciamus nosque ad Christi reditum comparemus.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2018, 13:56