തിരയുക

Vatican News
from the venue of  General Audience of 19th December 2018. from the venue of General Audience of 19th December 2018.  (Vatican Media)

ചുറ്റും സമാധാനം ഉരുവാക്കാന്‍ #Advent

ഡിസംബര്‍ 19-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച  സന്ദേശം :

“സമാധാനരാജാവായ ക്രിസ്തുവിനെ സ്വീകരിക്കാനുള്ള സമയമാണ് ആഗമനകാലം. നമ്മില്‍ത്തന്നെയും അയല്‍ക്കാരുമായും സമാധാനം ഉരുവാക്കാനുള്ള സമയമാണിത്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ചു.  

Advent is a time for us to prepare for the coming of Jesus, Prince of Peace. It's a time to make peace with ourselves and our neighbours. #Advent

L’Avvento è il tempo per prepararci alla venuta di Gesù, il Principe della pace. Tempo per fare pace con sé stessi e con il prossimo. #Avvento

El Adviento es un tiempo para prepararnos a la venida de Jesús, el Príncipe de la paz. Un tiempo para hacer las paces con uno mismo y con el prójimo. #Adviento

Adventus tempus est se comparandi ad venientem Iesum, Pacis Principem. Tempus quidem est secum proximoque ad faciendam pacem.

19 December 2018, 15:48