തിരയുക

Pope Francis on all Souls day Pope Francis on all Souls day  

മനുഷ്യജീവിതത്തിന്‍റെ അവസാന വാക്കല്ല മരണം @pontifex

നവംബര്‍ 2 വെള്ളിയാഴ്ച

സകല പരേതാന്മാക്കളുടെയും ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത് :

“യേശുവില്‍ കണ്ടപോലെ…  മരണം മനുഷ്യജീവിതത്തിന്‍റെ അവസാന വാക്കല്ല, കാരണം അവിടുന്നില്‍ വിശ്വസിക്കുന്നവരെല്ലാം പിതാവിന്‍റെ കരുണാര്‍ദ്രമായ സ്നേഹത്താല്‍ രൂപാന്തരപ്പെട്ട് നിത്യവും അനുഗ്രഹീതവുമായൊരു ജീവിതത്തില്‍ പ്രവേശിക്കും.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലത്തീന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Jesus made it so death does not have the last word: those who believe in Him will be transfigured by the Father's merciful love for an eternal and blessed life.

Gesù ha tolto alla morte l'ultima parola: chi crede in Lui sarà trasfigurato dall'amore misericordioso del Padre per una vita eterna e beata.

Jesús le ha quitado a la muerte la última palabra: quien cree en Él será transfigurado por el amor misericordioso del Padre para vivir una vida eterna y feliz.

Iesus morti postremum verbum abstulit: qui credit Ei misericordi amore Patris transfigurabitur in vitam aeternam et beatam.

يسوع قد انتزع الكلمة الأخيرة من الموت: من يؤمن به ستحوِّله محبّة الآب الرحيمة لحياة أبديّة وطوباويّة

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2018, 16:38