തിരയുക

Walks down the steps after the General Audience Pope with assistants Walks down the steps after the General Audience Pope with assistants 

ആരെയും നാം നിന്ദിക്കരുത്@pontifex

നവംബര്‍ 22, വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശം :

“ദൈവത്തിന്‍റെ ദൃഷ്ടിയില്‍ മനുഷ്യജീവിതങ്ങള്‍ വിലപ്പെട്ടതും വിശുദ്ധവും പൂര്‍ണ്ണവുമാണ്. അതിനാല്‍ ഒരാള്‍ക്ക് മറ്റൊരാളെയോ, അല്ലെങ്കില്‍ തന്നെത്തന്നെയോ നിന്ദിക്കാന്‍ അവകാശമില്ല.”

ഇറ്റാലിയന്‍, ഫ്ര‍ഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ് എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Agli occhi di Dio la vita umana è preziosa, sacra ed inviolabile. Nessuno può disprezzare la vita altrui o la propria.

Aux yeux de Dieu, la vie humaine est précieuse, sacrée et inviolable. Personne ne peut mépriser la vie d’autrui ou la sienne.

Ante oculos Dei vita humana pretiosa est, sacra et inviolabilis. Nemo alius vel suam vitam contemnere potest.

In den Augen Gottes ist das menschliche Leben kostbar, heilig und unantastbar. Niemand darf das Leben anderer oder sein eigenes Leben gering schätzen.

W oczach Boga życie ludzkie jest cenne, święte i nienaruszalne. Nikt nie może gardzić życiem innych ani swoim.

A los ojos de Dios la vida humana es valiosa, sacra e inviolable. Nadie puede despreciar la vida de otros o la propia.

Aos olhos de Deus a vida humana é preciosa, sagrada e inviolável. Ninguém pode desprezar a vida dos outros ou a própria.

In the eyes of God human life is precious, sacred and inviolable. No one can despise the lives of others or one’s own life.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2018, 17:22