ശാസ്ത്രസമൂഹത്തിന്റെ വികസന ദൗത്യം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സ്ഥായിയും സമഗ്രവുമായ വികസനത്തിന് സംഭാവനചെയ്യാന്‍ ശാസ്ത്രസമൂഹത്തിനുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
അനുവര്‍ഷം നവമ്പര്‍ 10 സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്രദിനമായി ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് ഈ ശനിയാഴ്ച (10/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഈ കടമ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“സമാധാനസംസ്ഥാപനത്തിന് അനിവാര്യമായ സ്ഥായിയായ വികസനത്തിനും സകലജനതകളുടെയും സമഗ്രമായ പുരോഗതിക്കും ഉതകുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു നേതൃത്വത്തിനു രൂപം നല്കാന് ശാസ്ത്രസമൂഹം ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ “വേള്ഡ്സയന്സ്ഡേ” (#WorldScienceDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത പുതിയ ട്വിറ്റര്‍ സന്ദേശം.
വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La comunità scientifica oggi è chiamata a costituire una leadership che indichi soluzioni di sviluppo sostenibile e integrale di tutti i popoli, indispensabile per costruire la pace. #WorldScienceDay
EN: The scientific community today is called to establish a leadership that offers solutions for the sustainable and integral development of all peoples, which is indispensable for building peace. #WorldScienceDay
FR: Aujourd'hui la communauté scientifique est appelée à constituer un leadership qui indique des solutions de développement durable et intégral de tous les peuples, indispensable pour construire la paix. #WorldScienceDay
LN: Communitas doctorum vocatur hodie ad instituendum coetum moderatorum, qui consilia statuant sapientis et integri omnium populorum progressus, qui necessarius est paci exstruendae. #WorldScienceDay
DE: Die Wissenschaft ist heute aufgerufen, eine Führungsrolle zu übernehmen, um Lösungen für einen nachhaltigen und ganzheitlichen Fortschritt aller Völker aufzuzeigen, der für den Aufbau des Friedens unerlässlich ist. #WorldScienceDay
PL: Wspólnota ludzi nauki ma dziś odegrać wiodącą rolę we wskazywaniu rozwiązań prowadzących do zrównoważonego i integralnego rozwoju wszystkich narodów, niezbędnego w budowaniu pokoju. #ŚwiatowyDzieńNauki
ES: La comunidad científica está llamada hoy a constituir un liderazgo que indique soluciones para el desarrollo sostenible e integral de todos los pueblos, indispensable a fin de construir la paz. #WorldScienceDay
PT: A comunidade científica hoje é chamada a constituir uma liderança que indique soluções para o desenvolvimento sustentável e integral de todos os povos, indispensável para a construção da paz. #WorldScienceDay
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: