തിരയുക

Vatican News
ജനിതക പരീക്ഷണ ശാലയുടെ ഒരു ദൃശ്യം ജനിതക പരീക്ഷണ ശാലയുടെ ഒരു ദൃശ്യം  (Hagerty Ryan, USFWS)

ശാസ്ത്രസമൂഹത്തിന്‍റെ വികസന ദൗത്യം!

ശാസ്ത്രത്തിന്‍റെ ദൗത്യത്തെ അധികരിച്ച് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്ഥായിയും സമഗ്രവുമായ വികസനത്തിന് സംഭാവനചെയ്യാന്‍ ശാസ്ത്രസമൂഹത്തിനുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

അനുവര്‍ഷം നവമ്പര്‍ 10 സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്രദിനമായി ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് ഈ ശനിയാഴ്ച (10/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഈ കടമ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“സമാധാനസംസ്ഥാപനത്തിന് അനിവാര്യമായ സ്ഥായിയായ വികസനത്തിനും സകലജനതകളുടെയും സമഗ്രമായ പുരോഗതിക്കും ഉതകുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു നേതൃത്വത്തിനു രൂപം നല്കാന്‍ ശാസ്ത്രസമൂഹം ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ “വേള്‍ഡ്സയന്‍സ്ഡേ” (#WorldScienceDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La comunità scientifica oggi è chiamata a costituire una leadership che indichi soluzioni di sviluppo sostenibile e integrale di tutti i popoli, indispensabile per costruire la pace. #WorldScienceDay

EN: The scientific community today is called to establish a leadership that offers solutions for the sustainable and integral development of all peoples, which is indispensable for building peace. #WorldScienceDay

FR: Aujourd'hui la communauté scientifique est appelée à constituer un leadership qui indique des solutions de développement durable et intégral de tous les peuples, indispensable pour construire la paix. #WorldScienceDay

LN: Communitas doctorum vocatur hodie ad instituendum coetum moderatorum, qui consilia statuant sapientis et integri omnium populorum progressus, qui necessarius est paci exstruendae. #WorldScienceDay

DE: Die Wissenschaft ist heute aufgerufen, eine Führungsrolle zu übernehmen, um Lösungen für einen nachhaltigen und ganzheitlichen Fortschritt aller Völker aufzuzeigen, der für den Aufbau des Friedens unerlässlich ist. #WorldScienceDay

PL: Wspólnota ludzi nauki ma dziś odegrać wiodącą rolę we wskazywaniu rozwiązań prowadzących do zrównoważonego i integralnego rozwoju wszystkich narodów, niezbędnego w budowaniu pokoju. #ŚwiatowyDzieńNauki

ES: La comunidad científica está llamada hoy a constituir un liderazgo que indique soluciones para el desarrollo sostenible e integral de todos los pueblos, indispensable a fin de construir la paz. #WorldScienceDay

PT: A comunidade científica hoje é chamada a constituir uma liderança que indique soluções para o desenvolvimento sustentável e integral de todos os povos, indispensável para a construção da paz. #WorldScienceDay

10 November 2018, 13:21