തിരയുക

Vatican News
Fishermen of Kerala coast - UN World Fisheries Day November 21. Fishermen of Kerala coast - UN World Fisheries Day November 21.  (AFP or licensors)

ആഗോള മത്സ്യബന്ധനദിനം #WorldFisheriesDay

നവംബര്‍ 21-Ɔο തിയതി ബുധനാഴ്ച

യുഎന്‍ ആചരിച്ച ലോകമത്സ്യബന്ധന ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“ഇന്ന് ലോക മത്സ്യബന്ധനദിനമാകയാല്‍ കടല്‍യാത്രികര്‍ക്കും കടലില്‍ ജോലിചെയ്യുന്നവര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും,
ഈ മേഖലയില്‍ തലപൊക്കുന്ന മനുഷ്യക്കടത്തും നിര്‍ബന്ധിത തൊഴിലും ഇല്ലായ്മചെയ്യാന്‍ ഒരു ആഗോളസംവിധാനം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.”
 #WorldFisheriesDay

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Since today is World Fisheries Day, let us pray for all seafarers and advocate for a global commitment to stop human trafficking and forced labor in the fishing industry. #WorldFisheriesDay

In occasione della Giornata Mondiale della Pesca, che ricorre oggi, preghiamo per tutti i marittimi e auspichiamo un impegno globale contro la tratta degli esseri umani e il lavoro forzato nel settore della pesca. #giornatamondialedellapesca

Mundialis Dies Piscandi Operibus hodie est dicatus. Pro cunctis nautis oremus et omnes curemus ne homines mancipio dentur neve coactis laboribus pisces tractantes tradantur.

بمناسبة اليوم العالمي لصيد السمك، الذي يصادف اليوم، نصلّي من أجل جميع البحارة ونتمنى التزامًا عالميًا ضدَّ الاتجار بالبشر والعمل القسري في قطاع صيد السمك.  

21 November 2018, 16:48