തിരയുക

Vatican News
From the General Audience of 14th November From the General Audience of 14th November  (Vatican Media )

സ്നേഹം സമ്പൂര്‍ണ്ണമാകണം @pontfex

നവംബര്‍ 14-Ɔο തിയതി, ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“സ്നേഹത്തിന്‍റെ  ചെറിയ  ശതമാനംകൊണ്ട്  യേശു സംതൃപ്തനാകുന്നില്ല.   ഇരുപതോ, മുപ്പതോ, അറുപതോ ശതമാനം സ്നേഹകൊണ്ടും നമുക്ക് അവിടുത്തെ സ്നേഹിക്കാനാവില്ല. ഒന്നുകില്‍ നാം അവിടുത്തെ പൂര്‍ണ്ണമായി സ്നേഹിക്കുന്നു, അല്ലെങ്കില്‍  നാം അവിടുത്തെ  ഒട്ടും സ്നേഹിക്കുന്നില്ല.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ് എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ്
ഈ സന്ദേശം കണ്ണിചേര്‍ത്തു.

Gesù non si accontenta di una “percentuale di amore”: non possiamo amarlo al venti, al cinquanta o al sessanta per cento. O tutto o niente.

Jésus ne se contente pas d’un ‘‘pourcentage d’amour’’ : nous ne pouvons pas l’aimer à vingt, à cinquante ou à soixante pour cent. Ou tout ou rien.

Non acquiescit Iesus in quadam quota parte pro centum amoris: non possumus pro vicesima, quinquagesima vel sexagesima parte eum amare. Aut utique aut minime.

Jesus gibt sich mit einem „Prozentsatz an Liebe“ nicht zufrieden: Wir können ihn nicht mit zwanzig, fünfzig oder sechzig Prozent lieben. Entweder alles oder nichts.

Jezus nie zadawala się “częściową miłością”: nie możemy go kochać w dwudziestu, pięćdziesięciu czy sześćdziesięciu procentach. Wszystko albo nic.

Jesús no se conforma con un «porcentaje de amor»: no podemos amarlo al veinte, al cincuenta o al sesenta por ciento. O todo o nada.

Jesus não se contenta com uma "porcentagem de amor": não podemos amá-lo vinte, cinquenta ou sessenta por cento. Ou tudo ou nada.

Jesus is not pleased with a “percentage of love”: we cannot love him at twenty, fifty or sixty percent. It’s all or nothing.

 

 

14 November 2018, 16:02