VATICAN-POPE-AUDIENCE-malayalam VATICAN-POPE-AUDIENCE-malayalam  

ഔദാര്യത്തിനുള്ള വിളി #santamarta

നവംബര്‍ 26-‍Ɔο തിയതി തിങ്കളാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“ഉദാരമനസ്ക്കരാകാനുള്ള കൃപ തരണമേ, ദൈവമേ! അങ്ങനെ ഞങ്ങള്‍ ഹൃദയം തുറന്ന് കൂടുതല്‍  കരുണയുള്ളവരാകട്ടെ!”

സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പങ്കുവച്ച സുവിശേഷ ചിന്തകളെ ആധാരമാക്കി സമൂഹ്യശൃംഖലയില്‍, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍... എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ചിന്തയാണിത്.

അനുദിന ജീവതിത്തിന് ഉതകുന്ന പ്രകാശപൂര്‍ണ്ണമായ സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന, ലോകത്ത് ഏറ്റവുമധികം സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Chiediamo al Signore la grazia della generosità, che ci allarga il cuore e ci porta alla magnanimità. #SantaMarta

Let us ask the Lord for the grace of being generous, so that our hearts may be opened and we may become kinder. #SantaMarta

Poscamus a Domino gratiam munificentiae quae nobis cor augeat et nos ad magnanimitatem afferat. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2018, 19:31