Pope Francis' general audience Pope Francis' general audience 

മനുഷ്യനെ സദാ സ്നേഹിക്കുന്ന ദൈവം @pontifex

നവംബര്‍ 16-Ɔο തിയതി വെള്ളിയാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ക്രിസ്തുവിനെ നാം അനുകരിക്കേണ്ടത് ഓരോ ദിവസവുമാണ്, തോന്നുമ്പോഴല്ല. കാരണം, നമ്മെ സദാ സ്നേഹിക്കുന്ന ജീവിതത്തിന്‍റെ അര്‍ത്ഥവും,  ശക്തിയുമായ ദൈവത്തെ ക്രിസ്തുവിലാണ് നമുക്കു കണ്ടെത്താനാകുന്നത്.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ് എന്നിങ്ങനെ യഥാക്രമം  8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Non andare dietro a Gesù solo quando ti va, ma cercalo ogni giorno: trova in Lui il Dio che ti ama sempre, il senso della tua vita, la forza di donarti.

Ne marche pas derrière Jésus seulement quand cela te convient, mais cherche-le chaque jour: trouve en lui le Dieu qui t’aime toujours, le sens de ta vie, la force de te donner.

Noli Iesum sequi tantum cum tibi placet, quaere autem eum cotidie: reperi in Eo Deum illum, qui amat te iugiter, vitae tuae sensum, ardorem te offerendi.

Lauf Jesus nicht nur dann hinterher, wenn es dir passt, sondern suche ihn jeden Tag; finde in ihm den Gott, der dich immer liebt, den Sinn deines Lebens, die Kraft zur Hingabe.

Nie idź za Jezusem tylko wtedy, gdy to ci odpowiada, ale szukaj Go każdego dnia: znajdziesz w Nim Boga zawsze kochającego, sens życia oraz siłę do dawania siebie.

No sigas a Jesús solo cuando te apetece, búscalo cada día: encuentra en Él al Dios que siempre te ama, el sentido de tu vida, la fuerza para entregarte.

Não vá atrás de Jesus apenas quando tem vontade, mas procure-o todos os dias: encontre n’Ele o Deus que ama sempre você, o sentido da sua vida, a força de doar-se.

Do not follow Jesus only when you feel like it, rather, seek Him every day. Find in Him the God who loves you always, the meaning of your life and the strength to give of yourself. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2018, 16:22