2018-01-20  Papa with Trujillo one the beneficiaries of Scholas 2018-01-20 Papa with Trujillo one the beneficiaries of Scholas 

പാപിയുണ്ടെങ്കില്‍ അവിടെ ദൈവവും #SantaMarta

നവംബര്‍ 9-‍Ɔο തിയതി വെള്ളിയാഴ്ച

സാന്താ മാര്‍ത്തിയിലെ ദിവ്യബലിമദ്ധ്യേയുള്ള തന്‍റെ വചനചിന്തയെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് “ട്വിറ്റര്‍” ഉള്‍പ്പെടെ വിവിധ സമൂഹ്യശൃംഖലകളില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്.

“എവിടെ പാപമുണ്ടോ, അവിടെ തന്നെ തേടുന്നവരോടു ക്ഷമിക്കുന്ന കരുണാര്‍ദ്രനായ ദൈവവുമുണ്ട്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോളിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി, എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ  ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. 

Where there is sin there is also the merciful Lord God who forgives if you go to Him. #SantaMarta

Dove c’è il peccato c’è anche il Signore Dio misericordioso che perdona se tu vai da Lui. #SantaMarta

Onde há o pecado, há também o Senhor Deus misericordioso, que perdoa se você for até Ele. #SantaMarta

Là où il y a le péché, il y a aussi le Seigneur Dieu miséricordieux qui pardonne si tu vas chez Lui. #SantaMarta

Wo Sünde ist, da ist auch der barmherzige Gott, der dir vergibt, wenn du zu ihm kommst. #SantaMarta

Gdzie grzech, tam i miłosierny Bóg, który przebacza, jeśli zwrócisz się do Niego. #ŚwiętaMarta

 Donde hay pecado está también el Señor Dios misericordioso que te perdona si tú te diriges a Él. #SantaMarta

Ubi peccatum ibi misericors quoque Dominus Deus est qui ignoscit si ad Ipsum accedis. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2018, 16:56