തിരയുക

Vatican News
VATICAN-RELIGION-POPE-AUDIENCE malayalam VATICAN-RELIGION-POPE-AUDIENCE malayalam  (AFP or licensors)

അന്ത്യനാളുകളെക്കുറിച്ചൊരു ആത്മശോധന#SantaMarta

നവംബര്‍ 27-Ɔο തിയതി ചൊവ്വാഴ്ച

സാമൂഹ്യശൃംഖലയില്‍ #SantaMarta പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“ഈ ആഴ്ചയില്‍ സഭ നമ്മെ ഒരു ആത്മശോധനയ്ക്ക് ക്ഷണിക്കുകയാണ് :  അവസാനം ദൈവം നമ്മെ വിളിക്കുമ്പോള്‍ ഏത് അവസ്ഥയില്‍ കാണപ്പെടാനാണ് ആഗ്രഹിക്കുന്നത്?”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

This week the Church invites us to ask ourselves: what state do I want the Lord to find me in when He calls? #SantaMarta

La Chiesa ci invita, questa settimana, a domandarci: come vorrei che mi trovasse il Signore quando mi chiamerà? #SantaMarta

Ecclesia nos invitat hac hebdomada ad nos interrogandum: quomodo velim ut Dominus me inveniat cum me vocet? #SantaMarta

27 November 2018, 17:10