തിരയുക

Vatican News
Pope Francis' audience Pope Francis' audience  (ANSA)

സമര്‍പ്പണത്തിരുനാളിന്‍റെ ഓര്‍മ്മയില്‍ @pontifex

നവംബര്‍ 21-Ɔο തിയതി ബുധനാഴ്ച

പരിശുദ്ധ കന്യകാനാഥയുടെ സമര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശം ക്രിസ്ത്വാനുകരണത്തിന്‍റെ സന്തോഷപാതയെക്കുറിച്ചായിരുന്നു :

“സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള രാജവീഥിയിലേയ്ക്ക് ക്രിസ്ത്വാനുകരണത്തിന്‍റെ സേവനപാതയിലൂടെ സസന്തോഷം മുന്നേറാന്‍ പരിശുദ്ധ കന്യാമറിയം നമ്മെ തുണയ്ക്കട്ടെ!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

May the Virgin Mary help us joyfully follow Jesus on the way of service, the royal road that leads to Heaven.
La Vergine Maria ci aiuti a seguire con gioia Gesù sulla via del servizio, via maestra che porta al Cielo.
Virgo Maria nos adiuvet, ut laeti Iesum sequamur ministeria exercentes, quae semita sunt ad Caelum tendens.
لتساعدنا العذراء مريم على اتباع يسوع بفرح على درب الخدمة، الدرب الرئيسية التي تقود إلى السماء.

21 November 2018, 17:05