തിരയുക

Vatican News
VATICAN-RELIGION-POPE-AUDIENCE VATICAN-RELIGION-POPE-AUDIENCE  (AFP or licensors)

ദൈവരാജ്യം വര്‍ണ്ണശബളിമമല്ല #SantaMarta

നവംബര്‍ 15, വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് വചനചിന്തയെ ആധാരമാക്കി #SantaMarta എന്ന ലിങ്കില്‍ സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച സന്ദേശമാണിത്.

“ദൈവരാജ്യം നിങ്ങളുടെമദ്ധ്യേയാണ്. അത് വര്‍ണ്ണശബളിമമല്ല. എന്നാല്‍ പ്രാര്‍ത്ഥനയാലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ജീവിത സാക്ഷ്യത്തിലൂടെയും അത് നിശ്ശബ്ദമായും രഹസ്യമായും ഭൂമിയില്‍ വളരുന്നു.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്തു.
  
"The Kingdom of God is in your midst." It is not spectacular. It grows in silence, in hiding, through witness, prayer, and the attraction of the Spirit. #SantaMarta 

 “Il regno di Dio è in mezzo a voi." Non è spettacolare. Cresce in silenzio, di nascosto, attraverso la testimonianza, la preghiera e l'attrazione dello Spirito. #SantaMarta

15 November 2018, 17:55