തിരയുക

സന്ന്യസ്തരുടെ ജീവിതദൗത്യം - പ്രേഷിതനിയോഗം

പാപ്പാ ഫ്രാന്‍സിസ് 2018 ഒക്ടോബര്‍ മാസത്തേയ്ക്കു നല്കുന്ന പ്രേഷിതനിയോഗം –

പ്രാര്‍ത്ഥനയും എളിമയും ക്ഷമയുമുള്ള സന്ന്യസ്തര്‍ ഇന്ന് സഭയുടെ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിന് അനിവാര്യമാണ്. ഇന്നത്തെ ലോകത്തിന്‍റെ വെല്ലുവിളികള്‍ക്കു മുന്നില്‍ അവരുടെ സമ്പൂര്‍ണ്ണസമര്‍പ്പണം സുവിശേഷപ്രഘോഷണത്തിന് പൂര്‍വ്വോപരി ആവശ്യമായിരിക്കുകയാണ്. പ്രേഷിതതീക്ഷ്ണത നമ്മില്‍നിന്നും കവര്‍ന്നെടുക്കപ്പെടാന്‍ അനുവദിക്കരുത്. അതിനാല്‍ സമര്‍പ്പിതരായ സ്ത്രീ പുരുഷന്മാര്‍ പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയുംമദ്ധ്യേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2018, 19:18