സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! Pray For The Church

ഒക്ടോബര്‍ മാസത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രാര്‍ത്ഥനാനിയോഗം :

ജപമാലചൊല്ലിക്കൊണ്ടും, മിഖയേല്‍ മാലാഖയുടെ പ്രത്യേക മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചുകൊണ്ടും ആഗോളസഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2018, 19:24