പൊതുകൂടിക്കാഴ്ച വേദിയില്‍ പൊതുകൂടിക്കാഴ്ച വേദിയില്‍  

ക്രിസ്തു പഠിപ്പിച്ച ദാരിദ്ര്യത്തിന്‍റെ വഴി #SantaMarta

ഒക്ടോബര്‍ 18 വ്യാഴാഴ്ച - സുവിശേഷകന്‍ വിശുദ്ധ ലൂക്കായുടെ അനുസ്മരണനാളില്‍

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച സന്ദേശം.

“ദാരിദ്ര്യമാണ് ക്രിസ്തുശിഷ്യന്‍റെ ജീവിതവഴി.  ശിഷ്യന്‍ ദരിദ്രനാണ്, കാരണം അവന്‍റെ സമ്പത്ത് ക്രിസ്തുവാണ്.”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ഇംഗ്ലിഷ് തുടങ്ങി 9 ഭാഷകളില്‍ ഇന്നത്തെ സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു. 

La strada del discepolo è la povertà: il discepolo è povero, perché la sua ricchezza è Gesù. #SantaMarta

Poverty is the path of the disciple: the disciple is poor, because his wealth is Jesus.
#SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2018, 19:16