തിരയുക

Vatican News
ട്വിറ്റര്‍ ചിഹ്നം ട്വിറ്റര്‍ ചിഹ്നം  (AFP or licensors)

പാപ്പായുടെ ട്വീറ്റ്

സംഭാഷണം, ക്ഷമ തുടങ്ങിയ ദാനങ്ങള്‍ക്കായുളള പ്രാര്‍ത്ഥന -പാപ്പായുടെ പുതിയ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിധിക്കാതിരിക്കുകയും സ്നേഹിക്കാനും പൊറുക്കാനും നമ്മെ പ്രാപ്തരാക്കുകയും  ചെയ്യുന്ന ദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ഈ ശനിയാഴ്ച (29/0918) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.  

“സംഭാഷണം, ക്ഷമ, സാമീപ്യം എന്നിവയുടെയും സ്നേഹിക്കുകയും പൊറുക്കുകയും വിധിക്കാതിരിക്കുകയും ചെയ്യുന്ന സ്വീകരണത്തിന്‍റെയുമായ ദാനങ്ങള്‍ നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം” എനാണ് പാപ്പാ കണ്ണിചേര്‍ത്ത പുതിയ ട്വിറ്റര്‍ സന്ദേശം..

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

06 October 2018, 13:14